LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

madras high court

National Desk 3 years ago
National

'രാജ്യമാണോ മതമാണോ നിങ്ങള്‍ക്ക് പരമപ്രധാനം?' - മദ്രാസ് ഹൈക്കോടതി

രാജ്യമാണോ മതമാണോ പരമപ്രധാനമെന്ന് ചോദിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംഎൻ ഭണ്ഡാരി മതത്തിന്‍റെ പേരില്‍ നടക്കുന്ന സമകാലീന സംഭവങ്ങളില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ ഹിജാബിനുവേണ്ടിയും മറ്റു ചിലര്‍ ക്ഷേത്രങ്ങളില്‍ മുണ്ടുടുക്കുന്നതിനുവേണ്ടിയും വാദിച്ച് നെട്ടോട്ടമോടുന്നു.

More
More
National Desk 3 years ago
National

മമ്മൂട്ടിയുടെ സ്ഥലം വനഭൂമിയാക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു

1997-ലാണ് മമ്മൂട്ടി ചെങ്കല്‍പ്പേട്ടിലെ കറുപ്പഴിപ്പളളം എന്ന സ്ഥലത്ത് 40 ഏക്കര്‍ ഭൂമി വാങ്ങുന്നത്. 2007-ല്‍ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഈ ഭൂമിയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു.

More
More
Web Desk 4 years ago
National

സിബിഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ്‌ ഹൈക്കോടതി

തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

More
More
Web Desk 4 years ago
National

നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്‌

ഹൈക്കോടതിയുടെ 'റീല്‍ ഹീറോ' പരാമര്‍ശം വേദനിപ്പിച്ചുവെന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടുവെന്ന് ട്രാൻസ്‌ജെൻഡർ പ്രവർത്തകനായ ഗ്രേസ് ബാനു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 4 years ago
National

ക്ഷേത്രഭൂമി എക്കാലവും ക്ഷേത്രങ്ങളുടേത് തന്നെയെന്ന് മദ്രാസ്‌ ഹൈക്കോടതി

ക്ഷേത്രസംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് പരിഗണിച്ചത്. 224 പേജുള്ള വിധിയില്‍ 75 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 4 years ago
National

സ്വവര്‍ഗാനുരാഗികള്‍ക്ക് മദ്രാസ്‌ ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ്‌ 8 ന് പരിഗണിക്കും.ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ്‌ 8 ന് പരിഗണിക്കും.

More
More
Web Desk 4 years ago
National

ഭര്‍ത്താക്കന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട്, സ്ത്രീകളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

ഹര്‍ജിക്കാരനെ ഭാര്യ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഭാര്യക്കെതിരായ പരാതിയുമായി മുന്നോട്ടുപോവാന്‍ ഭര്‍ത്താവിന് ഗാര്‍ഹിക പീഡനം പോലുളള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

More
More
National Desk 4 years ago
National

മനുസ്മൃതി നിയമപുസ്തകമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന്‍ മനുസ്മൃതി വിരുദ്ധ പ്രസ്താവന നടത്തിയെന്നും ഇതുകൊണ്ട് പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

More
More
National Desk 4 years ago
National

നികുതി വെട്ടിപ്പ്: എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു.

More
More
Web Desk 5 years ago
National

കസ്റ്റഡി മരണം: പൊലീസുകാർ ഭീഷണിപ്പെടുത്തുവെന്ന് ജുഡീഷ്യൽ കമ്മീഷൻ; പൊലീസുകാരോട് ഹാജരാകണമെന്ന് ഹൈക്കോടതി

മരണത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കോവിൽപ്പെട്ടി ജു‍ഡീഷ്യൽ മജിസ്ട്രേറ്റ്

More
More
Web Desk 5 years ago
Coronavirus

മദ്യശാല തുറപ്പ്: സര്‍ക്കാരിനെ എതിര്‍ത്ത് സ്റ്റാലിനൊപ്പം രജനിയും കമലും

''അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെന്നു കരുതുന്നുണ്ടെങ്കില്‍ ഈ നീ ക്കത്തില്‍ നിന്ന് പിന്മാറണം അല്ലെങ്കില്‍ ആ ആഗ്രഹം മറക്കണം''- രജനീകാന്ത് പറഞ്ഞു. വരുമാനമുണ്ടാക്കാന്‍ ദയവു ചെയ്ത് മറ്റു വഴികള്‍ അന്വേഷിക്കൂവെന്നും നടന്‍ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്നു.

More
More
Web Desk 5 years ago
National

മദ്യശാലകൾ തുറക്കാനായി തമിഴ്നാട് സുപ്രീം കോടതിയിൽ

മദ്യശാലകൾ അടക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴി നാട് സുപ്രീം കോടതിയെ സമീപിക്കും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More